കല കുവൈറ്റ് പ്രയാണം-2019 പ്രചാരണത്തിന് തുടക്കമായി
കുവൈറ്റ് സിറ്റി: കേരള ആർട്ട് അസോസിയേഷൻ, കല കുവൈറ്റ് ഈ വർഷത്തെ മെഗാ സാംസ്കാരിക മേളയായ പ്രയാണം 2019-ന്റെ പ്രചാരണ
കുവൈറ്റ് സിറ്റി: കേരള ആർട്ട് അസോസിയേഷൻ, കല കുവൈറ്റ് ഈ വർഷത്തെ മെഗാ സാംസ്കാരിക മേളയായ പ്രയാണം 2019-ന്റെ പ്രചാരണ
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ 41-ാം പ്രവർത്തന വർഷ പരിപാടികളുടെ ഉദ്ഘാടന പരിപാടിക്കായി കുവൈറ്റിലെത്തിയ
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 41-ാമത് പ്രവർത്തന വർഷ പരിപാടികളുടെ ഉദ്ഘാടനം ജനുവരി 25
കുവൈറ്റ് സിറ്റി:കേരള സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളംമിഷന്റെ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കണിക്കൊന്ന‘ സർട്ടിഫിക്കറ്റ് കോഴ്സ്പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷ എഴുതിയ 431 കുട്ടികളിൽ 425 കുട്ടികൾ വിജയിച്ചു. ഇതിൽ332 കുട്ടികൾ എ ഗ്രേഡും, 86 പേർ ‘ബി‘ ഗ്രേഡും, 7 പേർ ‘സി‘ ഗ്രേഡും കരസ്ഥമാക്കി. വിജയികളായ് മുഴുവൻകുട്ടികളും ഡിപ്ലോമ കോഴ്സായ ‘സൂര്യകാന്തി‘ ക്ലാസ്സിലേക്ക് അർഹത നേടി. കേരള ആർട്ട് ലവേഴ്സ്അസോസിയേഷൻ കല കുവൈറ്റ്, എസ്എംസിഎ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ എന്നീ പഠന കേന്ദ്രങ്ങളിലെകുട്ടികളാണ് പരീക്ഷയിൽ പങ്കെടുത്തത്. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒക്ടോബറിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽവെച്ച് വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടക്കും. പരീക്ഷ വിജയിച്ച മുഴുവൻകുട്ടികൾക്കും മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ചീഫ്കോഡിനേറ്റർ ജെ സജി അറിയിച്ചു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നാം ഗഡു 20 ലക്ഷം
കുവൈറ്റ് സിറ്റി: പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർസൃഷ്ടിക്കായ് മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് കല കുവൈറ്റ് ഏറ്റെടുത്തു. ഒരു മാസത്തെ ശമ്പളം
ബാലവേദി ക്ലബ്ബുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
കുവൈറ്റ് സിറ്റി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല കുവൈറ്റിന്റെ രണ്ടാം ഗഡുവായ 20 ലക്ഷം രൂപ കൈമാറി.
കുവൈറ്റ് സിറ്റി: നാട്ടിൽ കാലവർഷത്തെ തുടർന്നുണ്ടായിട്ടുള്ള പ്രകൃതിക്ഷോഭവും പ്രളയവും അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറിയിരിക്കുന്ന സാഹചര്യത്തിൽ കേരള ആർട്ട്
കുവൈറ്റ് സിറ്റി: കേരളമിതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള കാലവർഷക്കെടുതികളിലൂടെയാണ് കടന്നു പോകുന്നത്. എല്ലാ ജില്ലകളും ഇതിന്റെ പരിണിതഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ വെള്ളപ്പൊക്കം