കല കുവൈറ്റ് ‘മഴവില്ല്-2017’ നവംബർ 10 ന് റിഗ്ഗായ് അൽ-ജവഹറ ഗേൾസ് സ്കൂളിൽ

കല കുവൈറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘മഴവില്ല്-2017’ ചിത്രരചന മത്സരം നവംബർ 10 ന് റിഗ്ഗായ് അൽ-ജവഹറ ഗേൾസ് സ്കൂളിൽ വെച്ച് നടക്കും. കിന്റ്റർ ഗാർഡൻ (കെ.ജി ക്ലാസ്സുകൾ), 1-4 (സബ് ജൂനിയർ), 5-8 (ജൂനിയർ), 9-12 (സീനിയർ) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള രജിസ്ട്രെഷൻ www.kalakuwait.com എന്ന വെബ്സൈറ്റ് വഴിയും വിവിധ സ്കൂളുകൾ മുഖേനയും നടക്കും. അബ്ബാസിയ, ഫഹാഹീൽ, അബുഹലീഫ, സാൽമിയ എന്നിവടങ്ങളിലെ കല സെന്ററുകളിൽ ‘മഴവില്ല്-2016’ ന്റെ രജിസ്ട്രേഷൻ സ്വീകരിക്കുന്നതാണ്.

ജോസഫ് പണിക്കർ ചെയർമാനായും, സുരേഷ്.പി.ബി ജനറൽ കൺവീനറുമായുള്ള വിപുലമായ കമ്മിറ്റിയാണ് മഴവില്ല്-2017 ന് നേതൃത്വം നൽകുന്നത്.

പരിപാടിയുടെ വിശദാംശങ്ങൾക്ക് 97961678, 97262978, 97683397, 24317875 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

——————————————————————————————–

Mazhavillu 2017 (Rainbow), drawing & painting competitions for Indian School Students organized by Kerala Art Lovers Association, KALA-Kuwait is scheduled to be conducted at Al-Jawhara Girls school, Reggae on 10th November 2017. The competitions are categorized into 4 groups with Kindergarten, Standard 1~4 (Sub-Juniors) Standard 5~8 (Juniors) and Standard 9~12 (Seniors).

The registrations for the completions shall be done through www.kalakuwait.com or through respective Indian Schools. The registrations shall be accepted in KALA Kuwait offices at Abbasiya, Mangaf, Abuhalifa and Salmiya. An organizing committee is formed for successfully conducting the program with Joseph Panicker as Chairman, Suresh.P.B as General Convener.

For any further information, please contact: 97961678, 97262978, 97683397, 24317875

Leave a Reply

Your email address will not be published. Required fields are marked *