മാർക്സിയൻ സാഹിത്യം, വായനയും, അനുഭവവും സെമിനാർ നാളെ

കുവൈറ്റ് സിറ്റി: മാർക്സിന്റെ 200ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ “മാർക്സിയൻ സാഹിത്യം, വായനയും, അനുഭവവും” എന്ന വിഷയിത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ (ജൂലൈ 6, വെള്ളിയാഴ്ച്ച) വൈകീട്ട് 6.30നു അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ചാണു കലയുടെ 40-ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ഈ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 66407670, 50292779, 51358822, 66736369, 65092366 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.