ആരോഗ്യ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു

???????????????????????????????????????

കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ ഫഹഹീൽ-അബുഹലീഫ മേഖലകളുടെ സംയുക്താഭിമുഖ്യത്തിൽ ഹൃദയ സംബന്ധമായ അസുഖങ്ങളെപ്പറ്റി  ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17, വൈകീട്ട്‌ 3.30 മണിക്ക്‌ മംഗഫ്‌ കല സെന്ററിൽ വെച്ച്‌ നടക്കുന്ന പരിപാടിയിൽ, ഹൃദ്രോഗ വിദഗ്ദൻ ഡോ:തോമസ്‌ വർഗ്ഗീസ്‌ ക്ലാസ്സെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്‌: 6609 7405, 6601 8867

Leave a Reply

Your email address will not be published. Required fields are marked *