“സർഗ്ഗാത്മക ക്യാംപസ്‌…സമരോത്സുക യൗവനം” സെമിനാർ- ഫെബ്രുവരി 16നു

കല കുവൈറ്റ്‌ മംഗഫ് സെൻട്രൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 16, 2017 വ്യാഴാഴ്‌ച്ച വൈകീട്ട്‌ 7 മണിക്ക് ”സർഗ്ഗാത്മക ക്യാംപസ്‌…സമരോത്സുക യൗവനം” എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ കല ഓഡിറ്റോറിയം മംഗഫിൽ ,വച്ച് സംഘടിപ്പിക്കുന്നു.കുവൈറ്റിലെ സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *