“കോവിഡ് – ആശങ്കയും പ്രതീക്ഷകളും”-ഡോക്ടർ: ബി. ഇക്ബാൽ ഫേസ്ബുക്ക് പേജിൽ

“കോവിഡ് – ആശങ്കയും പ്രതീക്ഷകളും” എന്ന വിഷയത്തിൽ ജൂൺ 26, വെള്ളിയാഴ്ച വൈകുന്നേരം 6:30 നു കല കുവൈറ്റ് മീഡിയ വിംഗ് ഫേസ്ബുക്ക് പേജിലൂടെ
ഡോക്ടർ: ബി. ഇക്ബാൽ (അദ്ധ്യക്ഷൻ, കോവിഡ് പ്രതിരോധ വിദഗ്ധസമിതി- കേരള സർക്കാർ) സംസാരിക്കുന്നു.
കല കുവൈറ്റ് മീഡിയ വിംഗ് ഫേസ്ബുക്ക് പേജ് ലിങ്ക്…