Kuwait News

എൽ.ഡി.ഫ് കുവൈറ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കോടിയേരി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും

എൽ.ഡി.ഫ് കുവൈറ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കോടിയേരി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. കുവൈറ്റ് സിറ്റി: കേരളത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ തുടർഭരണത്തിന്...

നിയമസഭ തെരെഞ്ഞെടുപ്പിൽ എൽ.ഡി.ഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി കൺവെൻഷൻ സംഘടിപ്പിക്കുന്നു

കേരളത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ തുടർ ഭരണത്തിന് വേണ്ടി എൽ.ഡി.ഫ് കുവൈറ്റ് മാർച്ച് 4 ന് വൈകുന്നേരം ഓൺലൈനായി തെരെഞ്ഞെടുപ്പ്...

മലയാളം മിഷൻ സർട്ടിഫിക്കറ്റ് കോഴ്‌സ് ‘കണിക്കൊന്ന’ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

  കുവൈറ്റ് സിറ്റി:കേരള സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളംമിഷന്റെ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'കണിക്കൊന്ന' സർട്ടിഫിക്കറ്റ് കോഴ്‌സ്പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷ എഴുതിയ 431 കുട്ടികളിൽ 425 കുട്ടികൾ വിജയിച്ചു. ഇതിൽ332 കുട്ടികൾ എ ഗ്രേഡും, 86 പേർ 'ബി' ഗ്രേഡും, 7 പേർ 'സി' ഗ്രേഡും കരസ്ഥമാക്കി. വിജയികളായ് മുഴുവൻകുട്ടികളും ഡിപ്ലോമ കോഴ്‌സായ 'സൂര്യകാന്തി' ക്ലാസ്സിലേക്ക് അർഹത നേടി. കേരള ആർട്ട് ലവേഴ്സ്അസോസിയേഷൻ കല കുവൈറ്റ്, എസ്എംസിഎ, ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ എന്നീ പഠന കേന്ദ്രങ്ങളിലെകുട്ടികളാണ് പരീക്ഷയിൽ പങ്കെടുത്തത്. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒക്ടോബറിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽവെച്ച് വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടക്കും. പരീക്ഷ വിജയിച്ച മുഴുവൻകുട്ടികൾക്കും മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ചീഫ്കോഡിനേറ്റർ ജെ സജി അറിയിച്ചു.

മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മാതൃഭാഷാ ക്ലാസ്സുകൾക്ക് തുടക്കമായി

കുവൈറ്റ് സിറ്റി: കേരള സർക്കാരിന്റെ കീഴിലുള്ള മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മാതൃഭാഷാ ക്ലാസ്സുകൾക്ക് തുടക്കമായി. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ വിവിധ മേഖലകളായ കേരള...

ആവേശത്തിമിർപ്പിൽ മലയാളം മിഷൻ പഠനോത്സവം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആദ്യമായി നടത്തിയ മലയാളം മിഷൻ പഠനോത്സവം വ്യത്യസ്തമായ പരീക്ഷാ രീതി കൊണ്ടും, വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും ആവേശമായി. മലയാളം മിഷൻ "കണിക്കൊന്ന" പരീക്ഷയുടെ...

‘കണിക്കൊന്ന‘ പഠനോത്സവം ഒരുക്കങ്ങൾ പൂർത്തിയായി

കുവൈറ്റ് സിറ്റി: കേരള സർക്കാർ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെയ് 18, വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതൽ അബ്ബാസ്സിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ...

പ്രവാസി ക്ഷേമ ബോർഡ് : പൂർണമായും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി

  പ്രവാസി ക്ഷേമ ബോർഡ് അംഗത്വം, അംശാദായ അടവ് എന്നിവ പൂർണമായും ഓൺലൈൻ വഴിയാക്കി. പ്രവാസിക്ക് ലോകത്തി​െൻറ ഏത് ഭാഗത്തുനിന്നും ഈ കാര്യങ്ങൾ ചെയ്യുന്നതിനും നില നിന്നിരുന്ന...

കുവൈറ്റിൽ കേരള പ്രവാസി ക്ഷേമബോർഡ്  അംഗത്വ ക്യാംപയിൻ: ബോർഡ് ഡയറക്ടർ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസി ക്ഷേമനിധി ബോർഡ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അംഗത്വ ക്യാംപെയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ പത്ര...

സമരങ്ങൾ നിരീക്ഷിക്കാൻ രാജ്യത്ത് പ്രത്യേക വകുപ്പ് രൂപീകരിക്കുന്നു

കുവൈറ്റ് സിറ്റി > കുവൈറ്റില്‍ ഉണ്ടാവുന്ന തൊഴില്‍ സമരങ്ങള്‍ ഒഴിവാക്കാനും അത്തരം കമ്പനികളെ നിരീക്ഷിക്കാനും പ്രത്യേക വകുപ്പുകള്‍ രൂപീകരിക്കുമെന്ന് പബ്ലിക് അതോറിറ്റി മാന്‍ പവറിന്റെ ആക്ടിങ് ജനറലായ...

കുവൈത്തില്‍ ദുരിതത്തിലായ തൊഴിലാളികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കൊച്ചി : മാസങ്ങളായി ശമ്പളംകിട്ടാതെ കുവൈത്തില്‍ നൂറുകണക്കിന് മലയാളികളടക്കം തൊഴിലാളികള്‍ ദുരിതത്തില്‍. പ്രധാന സ്ഥാപനമായ ഖറാഫി നാഷണലിലെ തൊഴിലാളികളാണ് ദുരിതമനുഭവിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള വൃത്തിഹീനമായ ക്യാമ്പുകളിലാണ്...