ഇന്ത്യക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, അടിയന്തര ഇടപെടലുണ്ടാകുമെന്ന് ഇന്ത്യന്‍ അംബാസഡര്‍
കുവൈറ്റ് സിറ്റി: അബ്ബാസിയയിലെയും പരിസര പ്രദേശങ്ങളിലും ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ കുവൈറ്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും കുവൈറ്റിലെ ഇന്ത്യന്‍ എംബസി ആവുന്നെതെല്ലാം