ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാര സമിതി രൂപീകരിച്ചു
കുവൈറ്റ് സിറ്റി: 2017-2018 വർഷത്തേക്കുള്ള ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാര സമിതി രൂപീകരിച്ചു. രക്ഷാധികാര സമിതി ചെയർമാനായി സജീവ് എം.ജോർജ്ജിനേയും, ജനറൽ കൺവീനറായി രഹിൽ കെ.മോഹൻദാസിനേയും തിരഞ്ഞെടുത്തു....