മായ രാമന്റെ കുടുംബത്തിന് ക്ഷേമനിധി തുക കൈമാറി.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് റിഗ്ഗായ് എ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ മായ രാമന്റെ
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് റിഗ്ഗായ് എ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ മായ രാമന്റെ
Click here to Register
Please click here to register
Click here to Register
Subject for Junior Category Essay (English): Smoking in public places should be Illegal worldwide Elocution
Due To unavoidable circumstances, Balakalamela 2019 has been postponed to 26th April 2019, Friday. The
Loading… Click here for to check the Rules & Regulations for Individual & Group Items
കുവൈറ്റ് സിറ്റി:കേരള സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളംമിഷന്റെ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കണിക്കൊന്ന‘ സർട്ടിഫിക്കറ്റ് കോഴ്സ്പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷ എഴുതിയ 431 കുട്ടികളിൽ 425 കുട്ടികൾ വിജയിച്ചു. ഇതിൽ332 കുട്ടികൾ എ ഗ്രേഡും, 86 പേർ ‘ബി‘ ഗ്രേഡും, 7 പേർ ‘സി‘ ഗ്രേഡും കരസ്ഥമാക്കി. വിജയികളായ് മുഴുവൻകുട്ടികളും ഡിപ്ലോമ കോഴ്സായ ‘സൂര്യകാന്തി‘ ക്ലാസ്സിലേക്ക് അർഹത നേടി. കേരള ആർട്ട് ലവേഴ്സ്അസോസിയേഷൻ കല കുവൈറ്റ്, എസ്എംസിഎ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ എന്നീ പഠന കേന്ദ്രങ്ങളിലെകുട്ടികളാണ് പരീക്ഷയിൽ പങ്കെടുത്തത്. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒക്ടോബറിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽവെച്ച് വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടക്കും. പരീക്ഷ വിജയിച്ച മുഴുവൻകുട്ടികൾക്കും മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ചീഫ്കോഡിനേറ്റർ ജെ സജി അറിയിച്ചു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നാം ഗഡു 20 ലക്ഷം
കുവൈറ്റ് സിറ്റി: പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർസൃഷ്ടിക്കായ് മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് കല കുവൈറ്റ് ഏറ്റെടുത്തു. ഒരു മാസത്തെ ശമ്പളം