വനിതാവേദി കുവൈറ്റ് ലോകവനിതാദിനാഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതകളുടെ സാംസ്കാരിക സംഘടനയായ വനിതാവേദി കുവൈറ്റ് ലോകവനിതാദിനാഘോഷം സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ നടന്ന സെമിനാർ കുവൈത്തിലെ പ്രമുഖ സൈക്കോളജിസ്റ്റും കൗണ്‍സിലറുമായ മിനി...