കെകെ രാമചന്ദ്രന്‍നായരുടെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു
കുവൈറ്റ് സിറ്റി: ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍നായരുടെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു. രാഷ്ട്രീയത്തിനുപരിയായ വ്യക്തിബന്ധങ്ങള്‍ കാത്തു സൂക്ഷിച്ച നേതാവായിരുന്നു കെ കെ രാമചന്ദ്രന്‍നായര്‍. വായന, കല,...