Year: 2017

ഇ.എം.എസ്, എ.കെ.ജി, ബിഷപ്പ് പൌലോസ് മാർ പൌലോസ് അനുസ്മരണം: എം. സ്വരാജ് മുഖ്യാതിഥി

കുവൈറ്റ്‌ സിറ്റി: കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് നേതൃത്വത്തില്‍ മണ്മറഞ്ഞ ജനനായകരായ ഇ.എം.എസ് എ.കെ.ജി വിമോചന ദൈവ ശാസ്ത്രത്തിന്‍റെ വക്താവായിരുന്ന ബിഷപ്പ് പൌലോസ് മാര്‍...

കവി പവിത്രൻ തീക്കുനിയുമായി മുഖാമുഖം സംഘടിപ്പിക്കുന്നു

കോഴിക്കോട്‌  അസോസിയേഷന്റെ പരിപാടിയുടെ ഭാഗമായി കുവൈറ്റിലെത്തിയ പ്രശസ്ത കവി പവിത്രൻ തീക്കുനിയുമായി കല കുവൈറ്റ്‌ സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മുഖാമുഖം സംഘടിപ്പിക്കുന്നു. മാർച്ച് 11, ശനിയാഴ്ച്ച വൈകീട്ട്...

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ പാർശ്വവൽക്കരിക്കപ്പെട്ട കലാകാരന്മാർക്കുള്ള അംഗീകാരം: കല കുവൈറ്റ്‌

കുവൈറ്റ്‌ സിറ്റി: സംസ്ഥാന ചലച്ചിത്ര അവാർഡ്‌ പാർശ്വവൽക്കരിക്കപ്പെട്ട കലാകാരന്മാർക്കുള്ള അംഗീകാരമെന്ന് കല കുവൈറ്റ്‌.  മുഖ്യധാരയിലെ പ്രതിഭകള്‍ക്ക് മാത്രം അംഗീകാരമെന്നതിനുമപ്പുറത്തെ പുരസ്കാര നിശ്ചയത്തിനു ജൂറി അഭിനന്ദനമർഹിക്കുന്നു. മികച്ച പുരസ്‌കാര...

ചികിൽസാ സഹായം കൈമാറി

അസുഖ ബാധിതനായി നാട്ടിലേക്ക്‌ പോയ കല കുവൈറ്റ്‌ അംഗമായിരുന്ന ലിനു തോമസിന്റെ ചികിത്സ സഹായ ധനം കൈമാറി. ലിനുവിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ ഭരണിക്കാവ് പഞ്ചായത്ത്...

ബാലവേദി കുവൈറ്റ്- ഫഹാഹീൽ മേഖലാ രക്ഷാധികാര സമിതി രൂപീകരിച്ചു

കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റിന്റെ പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി ഫഹാഹീൽ മേഖലാ രക്ഷാധികാര സമിതി നിലവിൽ വന്നു. മംഗഫ് കല സെന്ററിൽ ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാര...

സമരങ്ങൾ നിരീക്ഷിക്കാൻ രാജ്യത്ത് പ്രത്യേക വകുപ്പ് രൂപീകരിക്കുന്നു

കുവൈറ്റ് സിറ്റി > കുവൈറ്റില്‍ ഉണ്ടാവുന്ന തൊഴില്‍ സമരങ്ങള്‍ ഒഴിവാക്കാനും അത്തരം കമ്പനികളെ നിരീക്ഷിക്കാനും പ്രത്യേക വകുപ്പുകള്‍ രൂപീകരിക്കുമെന്ന് പബ്ലിക് അതോറിറ്റി മാന്‍ പവറിന്റെ ആക്ടിങ് ജനറലായ...

കല കുവൈറ്റ് മെഗാ പരിപാടി “മയൂഖം-2017” മെയ് 19ന്

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാപ്രോഗ്രാം മയൂഖം-2017 മെയ് 19ന് വെള്ളിയാഴ്ച്ച ഹവല്ലി ഖാദ്‌സിയ സ്റ്റേഡിയത്തിൽ വെച്ച് നടക്കും....

ഭാഷ-ദേശാന്തരങ്ങൾ കടന്ന് കല കുവൈറ്റ് മെഡിക്കൽ ക്യാമ്പ്

കുവൈറ്റ് സിറ്റി: കല കുവൈറ്റ് വഫ്ര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ദേശങ്ങളിൽപ്പെട്ട വഫ്ര ഫാം മേഖലയിൽ നിന്നുള്ളവരുടെ സജീവ പങ്കാളിത്തം ക്യാമ്പിൽ പ്രകടമായിരുന്നു....

പ്രവാസികളെ പരിഗണിച്ച ബഡ്ജറ്റ്‌: കല കുവൈറ്റ്‌

കുവൈറ്റ്‌ സിറ്റി: ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്‌ പ്രവാസികൾക്ക്‌ ആശ്വാസം പകരുന്നതാണെന്ന് കല കുവൈറ്റ്‌. ചരിത്രത്തിലാദ്യമായാണു ഒരു ബഡ്ജറ്റിൽ പ്രവാസികൾക്ക്‌ ഇത്രയധികം പരിഗണന ലഭിക്കുന്നത്‌. ലോകത്താകമാനമുള്ള പ്രവാസികളെ...