കല കുവൈറ്റ് പ്രതിനിധികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളും പരിഹാരങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കല കുവൈറ്റ് പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി....