സുമേഷ് മാധവന് കല കുവൈറ്റിന്റെ ആദരാഞ്ജലികൾ.

സുമേഷ് മാധവന് കല കുവൈറ്റിന്റെ ആദരാഞ്ജലികൾ.

കു​വൈ​ത്ത് സി​റ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് റിഗ്ഗായ് A യൂണിറ്റ് അംഗമായ സുമേഷ് മാധവന്റെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. കോവിഡ് ബാധയെ തുടർന്ന് അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. തൃശൂർ വെങ്കിടങ്ങ് സ്വദേശിയാണ്. ഭാര്യ: മോനിഷ,മക്കൾ: സിയ, സിദ്ധാർഥ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *