സന്തോഷ് വർഗീസിന്‌ യാത്രയയപ്പ്‌ നൽകി

യാത്രയയപ്പ് നൽകി.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ജഹറ യൂണിറ്റ്‌ അംഗം സന്തോഷ് വർഗീസിന്‌ യാത്രയയപ്പ്‌ നൽകി. അബ്ബാസിയ കല സെന്ററിൽ വെച്ച്‌ നടന്ന ചടങ്ങിൽ അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ്.കെ കലയുടെ ഉപഹാരം കൈമാറി. മേഖലാ പ്രസിഡന്റ്‌ പവിത്രൻ. കെ, മേഖല എക്സിക്യൂട്ടീവ് അംഗം സജീവൻ പി.പി, യൂണിറ്റ് ജോയിന്റ് കൺവീനർമാരായ പി.പി ബിനു, രാഗേഷ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *