ശ്രീ ശ്രീയേഷ് കെ.വിക്ക് യാത്രയയപ്പ്‌ നൽകി.

യാത്രയയപ്പ് നൽകി.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ജലീബ് ബി യൂണിറ്റ് അംഗമായ ശ്രീയേഷ് കെ.വിക്ക് യാത്രയയപ്പ്‌ നൽകി. അബ്ബാസിയ കല സെന്ററിൽ വെച്ച്‌ നടന്ന ചടങ്ങിൽ അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ്.കെ കലയുടെ ഉപഹാരം കൈമാറി. കേന്ദ്ര കമ്മിറ്റി അംഗം മാത്യു ജോസഫ്, അബ്ബാസിയ മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ സജീവൻ പി .പി, കിരൺ കെ, യൂണിറ്റ് കൺവീനർ രഞ്ജിത്ത് വിശ്വo എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *