ശ്രീ രാജേഷ് കെ.എമ്മിന് യാത്രയയപ്പ്‌ നൽകി.

യാത്രയയപ്പ് നൽകി.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സജീവ പ്രവർത്തകനും അബ്ബാസിയ F യൂണിറ്റ് അംഗവുമായ ശ്രീ രാജേഷ് കെ.എമ്മിന് യാത്രയയപ്പ്‌ നൽകി. അബ്ബാസിയ കല സെന്ററിൽ വെച്ച്‌ നടന്ന ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ് കലയുടെ ഉപഹാരം കൈമാറി. അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ്.കെ, മേഖലാ പ്രസിഡന്റ്‌ പവിത്രൻ. കെ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രവീൺ പി.വി, മനു ഇ തോമസ്, യൂണിറ്റ് ജോയിന്റ് കൺവീനർ സാമുവേൽ മാത്യു , കല കുവൈറ്റ് പ്രവർത്തകരായ സജി തോമസ് മാത്യു, സണ്ണി ഷൈജേഷ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *