ശ്രീ മുരളീധരന് യാത്രയയപ്പ് നൽകി.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഹവല്ലി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീ മുരളീധരന് കല കുവൈറ്റ്‌ യാത്രയയപ്പ് നൽകി. കല കുവൈറ്റ്‌ പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ കലയുടെ ഉപഹാരം കൈമാറി. കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗം പി.ആർ കിരൺ, സാൽമിയ മേഖല പ്രസിഡണ്ട് ഭാഗ്യനാഥൻ, മേഖല എക്സിക്യൂട്ടീവ് അംഗം ബിജു കുര്യൻ, ഹവല്ലി യൂണിറ്റ് കൺവീനർ സുരേശൻ, കലയുടെ സജീവ പ്രവർത്തകരായ എൻ അജിത്കുമാർ,സജി ജനാർദ്ദനൻ എന്നിവർ ചടങ്ങില് സംബന്ധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *