യാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാൽമിയ അമ്മാൻ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീ. തോമസ് ആന്റണിക്ക് കല കുവൈറ്റ് യാത്രയയപ്പ് നൽകി. പ്രസ്തുത ചടങ്ങിൽ കല കുവൈറ്റിന്റെ ഉപഹാരം കേന്ദ്രകമ്മിറ്റി അംഗം കിരൺ പി ആർ കൈമാറി. ചടങ്ങിൽ സാൽമിയ മേഖല പ്രസിഡന്റ് ഭാഗ്യനാഥൻ, മേഖലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഗിരീഷ് കുമാർ, ജോസഫ് നാനി, യുണിറ്റ് എക്സിക്യൂട്ടീവ് അംഗം ഷിജു കെ കുട്ടി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *