യാത്രയയപ്പ് നൽകി.

യാത്രയയപ്പ് നൽകി.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ സി യൂണിറ്റ് ജോയന്റ് കൺവീനർ അനീഷിന് യാത്രയയപ്പ്‌ നൽകി. അബ്ബാസിയ കല സെന്ററിൽ വെച്ച്‌ നടന്ന ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ് കലയുടെ ഉപഹാരം കൈമാറി.മേഖല സെക്രട്ടറി ശൈമേഷ്.കെ, മേഖല പ്രസിഡണ്ട് പവിത്രൻ.കെ,മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ ഡെന്നി, ഷിനി റോബർട്ട് യൂണിറ്റ് കൺവീനർ റോബർട്ട് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *