യാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മംഗഫ് സെൻട്രൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീ ജയപ്രസാദ് ന് കല കുവൈത്ത് യാത്രയയപ്പ് നൽകി, പ്രസ്തുത ചടങ്ങിൽ കല കുവൈറ്റ് ഫഹഫീൽ മേഖല സെക്രട്ടറി രജീഷ് ഉപഹാരം കൈമാറി. ഫഹാഹീൽ മേഖല പ്രസിഡന്റ് ജ്യോതിഷ് പി ജി എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജോയ്, അനീഷ് പൂക്കാട്, ജയചന്ദ്രൻ യൂണിറ്റ് കൺവീനർ ശ്രീജേഷ് എന്നിവർ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.