യാത്രയയപ്പ് നൽകി.

യാത്രയയപ്പ് നൽകി.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ ബി യൂണിറ്റ് അംഗം ശ്രീ. സുരേഷ് മാധവനും, ജലീബ് ഈസ്റ്റ്‌ മുൻ എക്സിക്യൂട്ടീവ് അംഗം ശ്രീ. നിഖിലിനും കല കുവൈറ്റ് യാത്രയയപ്പ് നൽകി. പ്രസ്തുത ചടങ്ങിൽ കല കുവൈറ്റിന്റെ ഉപഹാരം അബ്ബാസിയ മേഖല സെക്രട്ടറി സ: ശൈമേഷ് കൈമാറി. ചടങ്ങിൽ മേഖല പ്രസിഡന്റ് സ:പവിത്രൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്‌ ആർ.ഡി.ബി,മാത്യു ജോസഫ് മേഖല എക്സിക്യൂട്ടീവ് അംഗം ഡെന്നി വര്ഗീസ് , സജീവൻ പി.പി യൂണിറ്റ് കൺവീനന്മാരായ നിശാന്ത് ജോർജ്ജ് ,രഞ്ജിത്ത് വിശ്വം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *