യാത്രയയപ്പ് നൽകി.

യാത്രയയപ്പ് നൽകി.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആര്‍ട്ട് ലവേഴ്സ് അസോസ്സിയേഷന്‍,കല കുവൈറ്റ്
അബുഹലീഫ എ യൂണിറ്റംഗങ്ങളായ അശോക് കുമാറിനും,ബിന്ദു ചന്ദ്രികക്കും യാത്രയയപ്പ് നൽകി. അബുഹലീഫ കല സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കലയുടെ ഉപഹാരം കല കുവൈറ്റ്‌ ട്രഷർ പി.ബി സുരേഷ് കൈമാറി. കല കുവൈറ്റ് ജോയിൻ്റ് സെക്രട്ടറി ആസഫ് അലി, കേന്ദ്ര കമ്മിറ്റി അംഗം രഞ്ജിത്ത്,അബുഹലീഫ മേഖല പ്രസിഡന്റ് വിജുമോൻ, യൂണിറ്റ് കൺവീനർ ഗോപീകൃഷ്‌ണൻ, കല കുവൈറ്റ്‌ മുൻ ഭാരവാഹി ടി.വി ഹിക്മത്ത്, പി ആർ ബാബു തുടങ്ങി കലയുടെ സജീവ പ്രവർത്തകരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *