യാത്രയയപ്പ് നൽകി.

യാത്രയയപ്പ് നൽകി.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഹവല്ലി യൂണിറ്റ് ജോയിന്റ് കൺവീനർ ശ്രീ ജോബിൻ ജേക്കബിന് കല കുവൈറ്റ്‌ യാത്രയയപ്പ് നൽകി. കല കുവൈറ്റ്‌ സാൽമിയ മേഖല സെക്രട്ടറി അജ്നാസ് മുഹമ്മദ്‌ കലയുടെ ഉപഹാരം കൈമാറി. മേഖല എക്സിക്യൂട്ടീവ് അംഗം ബിജു കുര്യൻ, ഹവല്ലി യൂണിറ്റ് കൺവീനർ സുരേശൻ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ മുരളി, ഉണ്ണികൃഷ്ണൻ, കലയുടെ സജീവ പ്രവർത്തകനായ നിസാർ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *