“ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യദിനാഘോഷം ആഗസ്റ്റ് 13 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് “

“ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യദിനാഘോഷം ആഗസ്റ്റ് 13 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ”

കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദികുവൈറ്റ് ആഗസ്റ്റ് 13 വെള്ളിയാഴച വൈകിട്ട് 3 മണി മുതൽ കുട്ടികളുടെ വിവിധ കലാ പരിപാടികളോടെ ഓൺലൈനിൽ നടത്തുന്ന സ്വാതന്ത്ര്യദിനാഘോഷം കുവൈറ്റിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും KEF (കുവൈറ്റ് ഇൻഞ്ചിനീയർസ് ഫോറം ) മുൻ കൺവീനറുമായിരുന്ന അബ്ദുൾ സഗീർ ഉദ്ഘാടനം ചെയ്യും ബാലവേദി കൂട്ടുകാരേയും രക്ഷിതാക്കളേയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *