നിയമസഭ തെരെഞ്ഞെടുപ്പിൽ എൽ.ഡി.ഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി കൺവെൻഷൻ സംഘടിപ്പിക്കുന്നു

കേരളത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ തുടർ ഭരണത്തിന് വേണ്ടി എൽ.ഡി.ഫ് കുവൈറ്റ് മാർച്ച് 4 ന് വൈകുന്നേരം ഓൺലൈനായി തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ ഇടത്പക്ഷ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. കൺവെൻഷൻ കല കുവൈറ്റ് ഫേസ്ബുക് പേജിലൂടെ തത്സമയം കാണാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *