കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് 43 -ാം വാര്‍ഷിക പ്രതിനിധി സമ്മേളനം ജനുവരി 28 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ:ധീരജ് രാജേന്ദ്രൻ നഗറിൽ വെച്ച് നടക്കും.

കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് 43 -ാം വാര്‍ഷിക പ്രതിനിധി സമ്മേളനം ജനുവരി 28 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ:ധീരജ് രാജേന്ദ്രൻ നഗറിൽ വെച്ച് നടക്കും. ഓൺലൈൻ ആയി നടക്കുന്ന സമ്മേളനം സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും,കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമായ കെ. ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന ചടങ്ങ് തത്സമയം കല കുവൈറ്റ്‌ മീഡിയവിങ് പേജിൽ
Live : ഫേസ്ബുക് ലിങ്ക് : https://www.facebook.com/KalaKuwaitMediaWing.

Leave a Reply

Your email address will not be published. Required fields are marked *