കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം..

കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ്
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആഗസ്റ്റ് 13, വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതൽ ഓൺലൈനിൽ സംഘടിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *