കല കുവൈറ്റ് – BEC ബാലകലാമേള – 2021 ഇന്ത്യൻ അംബാസിഡർ ഉദ്ഘാടനം ചെയ്യും

കല കുവൈറ്റ് – BEC ബാലകലാമേള – 2021 ഇന്ത്യൻ അംബാസിഡർ ഉദ്ഘാടനം ചെയ്യും

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റും – BEC എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായുള്ള ബാലകലാമേള -2021 ഇന്ത്യൻ അംബാസിഡർ ശ്രീ സിബി ജോർജ് ഉദ്ഘാടനം ചെയ്യും. ആഗസ്ത് 5,6 തീയ്യതികളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ബാലകലാമേള ഉദ്ഘാടന സമ്മേളനം ആഗസ്ത് 6ന് രാവിലെ 9:30 ന് തത്സമയം കല കുവൈറ്റ്‌ മീഡിയവിംഗ് ഫേസ്ബുക് പേജിലൂടെ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *