കല കുവൈറ്റ് -BEC ബാലകലാമേള- 2021, ആഗസ്ത് 5,6 തീയ്യതികളിൽ.

കല കുവൈറ്റ് -BEC ബാലകലാമേള- 2021, ആഗസ്ത് 5,6 തീയ്യതികളിൽ.

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് – BEC എക്സ്ചേഞ്ച് സംയുക്തമായി സംഘടിപ്പിക്കുന്ന ‘അതിജീവനം’ സാംസ്കാരിക മേളയുടെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ബാലകലാമേള ആഗസ്ത് 5,6 തീയ്യതികളിൽ, പരിപാടി തത്സമയം കല കുവൈറ്റ്‌ മീഡിയവിംഗ് പേജിലൂടെ.

Leave a Reply

Your email address will not be published. Required fields are marked *