കല കുവൈറ്റ് വീൽ ചെയർ കൈമാറി.

കല കുവൈറ്റ് വീൽ ചെയർ കൈമാറി.
കുവൈറ്റ് സിറ്റി: കേരള ആർട്സ് ലൗവേഴ്സ് അസ്സോസിയേഷൻ , കല കുവൈറ്റ് ജീവകരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായി ശാരീരിക അവശതയനുഭവിക്കുന്ന കല കുവൈറ്റ് പ്രവർത്തകനായ അഭിലാഷിൻറെ ഭാര്യ മഞ്ജുഷ അഭിലാഷിന് അബ്ബാസിയ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ ഇലട്രിക്കൽ വീൽചെയർ ഹരിപ്പാട് വെട്ടുവേണി കൊച്ചുപാലശ്ശേരി വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ സിപിഐ (എം) ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ കൈമാറി, ചടങ്ങിൽ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം സത്യപാലൻ,ഹരിപ്പാട് ഏരിയ സെക്രട്ടറി എൻ. സോമൻ,ഏരിയാ കമ്മറ്റി അംഗങ്ങൾ ടി.എസ് താഹ ആർ ഗോപി,ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.രമേശ്,ജി.ബിജു,കെ പി സന്തോഷ്, കെ പുഷ്പരാജ്,ബ്രാഞ്ച് അംഗം പുഷ്പലത,ഡി വൈ എഫ് ഐ തകഴി ബ്ലോക്ക് ജോയിൻ സെക്രട്ടറി കലേഷ് കുമാർ ഡി, ഡി വൈ എഫ് ഐ പ്രവർത്തകരായ സുധീഷ് സി കെ ,ദെമത്ത് ലാൽ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *