കല കുവൈറ്റ് യുവജനമേള -2021, ആഗസ്ത് 26,27 തീയ്യതികളിൽ

കല കുവൈറ്റ് യുവജനമേള -2021, ആഗസ്ത് 26,27 തീയ്യതികളിൽ
കുവൈറ്റ് സിറ്റി: കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് സംഘടിപ്പിക്കുന്ന ‘അതിജീവനം’
സാംസ്കാരിക മേളയുടെ ഭാഗമായി കല കുവൈറ്റ് അംഗങ്ങൾക്കായി യുവജനമേള
സംഘടിപ്പിക്കുന്നു. ആഗസ്ത് 26,27 തീയ്യതികളിൽ ഓൺലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ആഗസ്ത് 13 ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.