കല കുവൈറ്റ് ബാലകലാമേള-2021, ആഗസ്ത് 5,6 തീയ്യതികളിൽ

 

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിക്കുന്ന ‘അതിജീവനം’ സാംസ്കാരിക മേളയുടെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി ആഗസ്ത് 5,6 തീയ്യതികളിൽ ബാലകലാമേള സംഘടിപ്പിക്കുന്നു. ഓൺലൈനായാണ് പരിപാടി സംഘടിപിക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ജൂലൈ 23 ന്‌ മുമ്പായി www.kalakuwait.com എന്ന വെബ്‌സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 6601 5200, 6607 1003 എന്നീ നമ്പറുകളിൽ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *