കല കുവൈറ്റ് അംഗം ശ്രീകുമാർ തങ്കപ്പൻ മരണപ്പെട്ടു.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് നുഗ്ര ഹവല്ലി യൂണിറ്റ് അംഗം ശ്രീകുമാർ തങ്കപ്പൻ (49 ) കുവൈറ്റിൽ മരണപ്പെട്ടു. തിരുവനന്തപുരം, പൂവാർ സ്വദേശിയാണ്. ക്രിസ്റ്റൽ കമ്പനി ജീവനക്കാരനാണ്. ഭാര്യ: സിന്ധു, മക്കൾ: പ്രണവ്, അദ്വൈത്, പ്രവഞ്ച്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *