കല കുവൈറ്റ് അംഗം ലിജീഷ് പെരുന്തല പറമ്പത്ത് മരണപ്പെട്ടു.

കല കുവൈറ്റ് അംഗം ലിജീഷ് പെരുന്തല പറമ്പത്ത് മരണപ്പെട്ടു.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ G യൂണിറ്റ് അംഗം ലിജീഷ് പെരുന്തല പറമ്പത്ത് (38) കുവൈറ്റിൽ മരണപ്പെട്ടു. കോഴിക്കോട്, നാദാപുരം എടച്ചേരി സ്വദേശിയാണ്. റെഡ് ബിൽഡ് കമ്പനി ജീവനക്കാരനാണ്. ഭാര്യ: ജിഷ, മക്കൾ:അഭയ് കൃഷ്ണ, അൻസിയ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *