കല കുവൈറ്റ് അംഗം നിര്യാതനായി

നിര്യാതനായി.
കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ഫർവാനിയ നോർത്ത് യൂണിറ്റ് അംഗം കണ്ണൂര് കുഞ്ഞിമംഗലം സ്വദേശി മുഹമ്മദ്‌ കുഞ്ഞി നാട്ടില് അവധിയിലിരിക്കെ നിര്യാതനായി 36 വയസ്സായിരുന്നു. കബറടക്കം മുട്ടം ജമായത്ത് പള്ളിയില് നടക്കും. ഭാര്യ: സെയ്റിൻ, മക്കൾ സിയ ഫാത്തിമ, ഫാത്തിമതുൽ സഹറ, അമാലു സിയ.
ഭാര്യ സഹോദരൻ റാഫി കുവൈറ്റിൽ ഉണ്ട്. ബന്ധപ്പെടാനുള്ള നമ്പര് : 55729428

Leave a Reply

Your email address will not be published. Required fields are marked *