കല കുവൈറ്റ് അംഗം നാട്ടിൽ നിര്യാതനായി.

mathew
കല കുവൈറ്റ് അംഗം നാട്ടിൽ വെച്ച് നിര്യാതനായി.
കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അഹമ്മദി യൂണിറ്റ് എക്സിക്യൂട്ടിവ് അംഗവും മുൻ കൺവീനറുമായ മാത്യു (50 വയസ്സ് ) നാട്ടിൽ വെച്ച് നിര്യാതനായി ,ഹൃദയസ്തംഭനമാണ് മരണകാരണം പത്തനംത്തിട്ട റാന്നി പെരുനാട് സ്വദേശിയാണ് , സംസ്ക്കാരം നാളെ . ഭാര്യ : ഷീബ മാത്യു മക്കൾ : അഖിൽ മാത്യു , അനിൽ മാത്യു, അക്ഷ മാത്യു , അഭയ മാത്യു.നാട്ടിൽ മകനെ ബന്ധപ്പെടുവാനുള്ള നമ്പർ :9847367057

Leave a Reply

Your email address will not be published. Required fields are marked *