കല കുവൈറ്റ് അംഗം ദിനേശൻ കിഴക്കേവീട്ടിൽ നിര്യാതനായി.

കല കുവൈറ്റ് അംഗം ദിനേശൻ കിഴക്കേവീട്ടിൽ നിര്യാതനായി.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ഫഹാഹീൽ യൂണിറ്റ് അംഗം ദിനേശൻ കിഴക്കേവീട്ടിൽ (50 വയസ്സ് ) നിര്യാതനായി. കോവിഡാനന്തര രോഗങ്ങളെ തുടർന്ന് കുറച്ചു നാളായി അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കണ്ണൂർ പയ്യന്നുർ രാമന്തളി സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *