കല കുവൈറ്റ് അംഗം അരുൺ മടമ്പത്ത് നിര്യാതനായി.

കല കുവൈറ്റ് അംഗം അരുൺ മടമ്പത്ത് നിര്യാതനായി.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ഫർ വാനിയ സെൻട്രൽ യൂണിറ്റ് അംഗം അരുൺ മടമ്പത്ത് (40 വയസ്സ് ) നിര്യാതനായി. കോവിഡാനന്തര രോഗങ്ങളെ തുടർന്ന് കുറച്ചു നാളായി ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മലപ്പുറം മങ്കട സ്വദേശിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *