കല കുവൈറ്റ്‌ അംഗം മരണപ്പെട്ടു.

കല കുവൈറ്റ്‌ അംഗം മരണപ്പെട്ടു.
കു​വൈ​ത്ത് സി​റ്റി: കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് ഹവല്ലി A യൂണിറ്റ് അംഗം കുസ്മിത് ശങ്കർ (40 ) മരണപ്പെട്ടു. കോവിഡ് ബാധയെ തുടർന്ന് മിശ്രിഫ് ഫീൽഡ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. തൃശ്ശൂർ കൊളങ്ങാട്ടുകര സ്വ​ദേ​ശി​യാണ്. കുവൈറ്റിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌തുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *