കല കുവൈറ്റ്‌ അംഗം മരണപ്പെട്ടു.

കല കുവൈറ്റ്‌ അംഗം മരണപ്പെട്ടു.

കു​വൈ​ത്ത് സി​റ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് മംഗഫ് എ യൂണിറ്റ് അംഗം രാജേഷ് കൃഷ്ണൻ (44 ) മരണപ്പെട്ടു. കോവിഡ് മുക്തനായ ശേഷം ജാബിർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കൊല്ലം കുണ്ടറ സ്വദേശിയാണ്.
ഭാര്യ: രമ്യ രാജേഷ്, മക്കൾ: യദു കൃഷ്ണ, റിതു കൃഷ്ണ. കുടുംബം കുവൈറ്റിലുണ്ട് : മൊബൈൽ +965 6654 5125

Leave a Reply

Your email address will not be published. Required fields are marked *