കല കുവൈറ്റ്‌ അംഗം മരണപ്പെട്ടു

കല കുവൈറ്റ്‌ അംഗം മരണപ്പെട്ടു.
കു​വൈ​ത്ത് സി​റ്റി: കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് മംഗഫ് F യൂണിറ്റ് അംഗം ഗോപകുമാർ (54 ) മരണപ്പെട്ടു. കോവിഡ് മുക്തനായ ശേഷം അദൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. തിരുവന്തപുരം നാവായികുളം സ്വദേശിയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുവാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഭാര്യ:ഷൈലജ, മകൾ: സംഗീത.

Leave a Reply

Your email address will not be published. Required fields are marked *