കല കുവൈത്ത് യാത്രയയപ്പ് നൽകി.

യാത്രയയപ്പ് നൽകി.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മംഗഫ് സി യൂണിറ്റ് ജോയിന്റ് കൺവീനർ ശ്രീ രാജേഷ് രാജനും യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീ ഷിബിൻ പുരുഷോത്തമനും കല കുവൈത്ത് യാത്രയയപ്പ് നൽകി, മംഗഫ് കല സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കല കുവൈറ്റ്‌ ട്രഷറർ സുരേഷ് കല കുവൈറ്റ്‌ വൈസ് പ്രസിഡന്റ്‌ വി രംഗൻ എന്നിവർ കലയുടെ ഉപഹാരം കൈമാറി.കല കുവൈറ്റ്‌ ജോയിന്റ് സെക്രട്ടറി ആസിഫ് അലി, ഫഹാഹീൽ മേഖല സെക്രട്ടറി രജീഷ്, മേഖല കമ്മിറ്റി അംഗങ്ങളായ തോമസ് ചെപ്പുകുളം, പ്രദീഷ്, പ്രകാശൻ, ഷിജീഷ് എന്നിവർ ചടങ്ങില് സംബന്ധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *