ഷാബ്ബിർ അഹമ്മദ് നാട്ടിലേക്ക് മടങ്ങി

കുവൈറ്റ് സിറ്റി: പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ്, റയ്ബറേലി സ്വദേശി ഷാബ്ബിർ അഹമ്മദ് നാട്ടിലേക്ക് മടങ്ങി. തുടർ ചികിത്സക്കായി അദ്ദേഹത്തെ നാട്ടിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Read more