pinarayi vijayan

കുവൈത്തില്‍ ദുരിതത്തിലായ തൊഴിലാളികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കൊച്ചി : മാസങ്ങളായി ശമ്പളംകിട്ടാതെ കുവൈത്തില്‍ നൂറുകണക്കിന് മലയാളികളടക്കം തൊഴിലാളികള്‍ ദുരിതത്തില്‍. പ്രധാന സ്ഥാപനമായ ഖറാഫി നാഷണലിലെ തൊഴിലാളികളാണ് ദുരിതമനുഭവിക്കുന്നത്.