കല കുവൈറ്റ് ഓണാഘോഷം; സെപ്റ്റംബർ 8നും, 15നും

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് വർഷം തോറും നടത്തിവരാറുള്ള ഓണഘോഷം സെപ്റ്റംബർ 8, 15 തീയ്യതികളിലായ് നടക്കും. അബുഹലീഫ- ഫഹാഹീൽ മേഖലകളുടെ ഓണാഘോഷം സെപ്റ്റംബർ 8 ന്

Read more