കല കുവൈറ്റ് മാതൃഭാഷാ പഠന ക്ലാസ്സുകൾ ജൂൺ രണ്ടാം വാരം ആരംഭിക്കുന്നു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നടത്തി വരുന്ന ഏറ്റവും വലിയ സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഈ വർഷത്തെ ക്ലാസുകൾ ജൂൺ രണ്ടാം വാരം

Read more