സാഹിത്യസായാഹ്നം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ദൃശ്യമാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടേയും വരവോടുകൂടി നമ്മൾ പലരിൽ നിന്നും വിടപറഞ്ഞ വായനാശീലത്തെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബു ഹലീഫ മേഖല

Read more

കല-കുവൈറ്റ്, ചെറുകഥ- കവിത രചനാ മത്സരഫലം പ്രഖ്യാപിച്ചു

കേരളാ ആർട്സ് ലവേഴ്സ് അസോസിയേഷൻ, കല-കുവൈറ്റ്, കുവൈറ്റിലെ മലയാളികൾക്കായി സംഘടിപ്പിച്ച ചെറുകഥ- കവിത രചനാ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു. ചെറുകഥാ മത്സരത്തിൽ മണികണ്ഠൻ വട്ടക്കുളം എഴുതിയ “മണലാഴി” എന്ന കഥയ്ക്കാണ് ഒന്നാം സ്ഥാനം, പരമേശ്വരൻ.കെ.വി

Read more