ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു. ആഗസ്ത് 18, വെള്ളിയാഴ്ച്ച അബ്ബാസിയ, അബുഹലീഫ, ഫഹാഹീൽ, സാൽമിയ എന്നീ നാല് മേഖലകളിലായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Read more